LiveTV

Live

Videos

പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന സ്കൂളിന് ധനസഹായം  

പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ ഗവണ്‍മെന്റ് ഹൈസ്കൂളിന് സര്‍ക്കാര്‍ ധനസഹായം. സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്