LiveTV

Live

Videos

നിലമ്പൂരില്‍ പൂമ്പാറ്റ സര്‍വ്വെ; കണ്ടെത്തിയത് 201 ഇനം പൂമ്പാറ്റകളെ 

പ്രളയശേഷം നിലമ്പൂര്‍ വാലിയിലെ പൂമ്പാറ്റകളുടെ കണക്കെടുക്കാനായി നടന്ന സര്‍വ്വെ സമാപിച്ചു. വിദ്യാര്‍ത്ഥികളും ഗവേഷകരുമടക്കം എണ്‍പതോളം പേരാണ് ഇത്തവണത്തെ സര്‍വ്വെയില്‍ പങ്കെടുത്തത്