LiveTV

Live

Videos

‘കസു’വില്‍ ഈണമൊരുക്കി വൈക്കം വിജയലക്ഷ്മി

അമേരിക്കന് സംഗീതോപകരണമായ കസു വിലാണ് വിജയലക്ഷ്മിയുടെ പരീക്ഷണം. ഒടിയനിലെ മാനം തുടുക്കണ് എന്ന പാട്ടാണ് കസുവില് അവതരിപ്പിക്കുന്നത്