LiveTV

Live

Videos

അകത്തളങ്ങള്‍ക്ക് അലങ്കാരമായി ഡ്രീം ക്യാച്ചറുകള്‍

കോഴിക്കോട് വേങ്ങേരി സ്വദേശിയായ ശ്രേയയാണ് ഇന്ന് കയ്യൊപ്പില്‍.പാഴ് വസ്തുക്കളില്‍ നിന്നും കരകൌശല വസ്തുക്കള്‍ നിര്‍മിച്ച് തുടങ്ങിയ ശ്രേയ ഡ്രീം ക്യാച്ചറുകള്‍ നിര്‍മിച്ചാണ് പ്രശസ്തയായിരിക്കുന്നത്.