LiveTV

Live

Videos

അളവുതൂക്കങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സംവിധാനം  

അളവുതൂക്കങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സംവിധാനം ഒരുങ്ങുന്നു. ലീഗൽ മെട്രോളജി വകുപ്പിന് കീഴിലുള്ള കോൾ സെൻററിൽ പരാതിപ്പെട്ടാൽ മൊബൈൽ സ്കോഡ് നേരിട്ട് എത്തും