LiveTV

Live

Videos

ഗൃഹനാഥനെതിരെ കള്ളക്കേസ്; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി അട്ടിമറിക്കപ്പെടുന്നു 

തൃശൂർ ഒല്ലൂർ സ്വദേശി ദേവസ്സി റപ്പായിക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് ഉദ്യോഗസ്‌ഥനെ രക്ഷിക്കാൻ ഉദ്യോഗസ്‌ഥ തലത്തിൽ കള്ളക്കളി നടക്കുന്നുവെന്നാണ് ആക്ഷേപം