മാലിന്യം തള്ളാനെത്തിയ സംഘം നാട്ടുകാരെ ആക്രമിച്ചെന്ന് പരാതി
മലപ്പുറം മുന്നിയൂരിലെ കുമ്മന്തോടു പാലത്തിനു സമീപം മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന റസാഖിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു...