LiveTV

Live

Videos

നിയമസഭ പിരിഞ്ഞത് ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാതെ

വസ്ത്രശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പ് വരുത്തുന്ന സുപ്രധാന ബില്‍ അടക്കം ചര്‍ച്ച കൂടാതെയാണ് നിയമസഭ പാസാക്കിയത്.