കോട്ടയത്ത് വനിത മതിലിന്റെ ഒരുക്കങ്ങള്‍ തുടങ്ങി,60000 പേരെ പങ്കെടുപ്പിക്കാന്‍ ശ്രമം
വനിത മതിലിന് മുന്നോടിയായി കോട്ടയം ജില്ലയില്‍ സംഘാടക സമിതി രൂപീകരിച്ചു. 51 പേരടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്.
Live