LiveTV

Live

Videos

ആഭരണ നിര്‍മ്മാണം സ്മിതക്ക് ഒരു ഹോബിയാണ്

തിരുവനന്തപുരം പോത്തന്‍ കോട് സ്വദേശി സ്മിത ഇന്ദിരയാണ് ഇന്ന് കയ്യൊപ്പില്‍. ടെക്നോപാര്‍ക്കിലെ ഉദ്യോഗസഥ കൂടിയായ സ്മിതക്ക് ജ്വല്ലറി മേക്കിങ് ഒരു വരുമാനത്തിന് പുറമെ ഹോബി കൂടിയാണ്.