LiveTV

Live

Videos

കാണിയ്ക്ക സമർപ്പണത്തിന് നൂതന സാങ്കേതിക വിദ്യയുമായി ദേവസ്വം ബോർഡ്

ഭക്തരുടെ സൗകര്യം കണക്കിലെടുത്താണ് സന്നിധാനത്ത് സ്വൈപ്പിംഗ് മെഷിൻ കൊണ്ടുവന്നിരിക്കുന്നത്. സ്വൈപ്പിംഗ് മെഷീൻ വഴി ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.