LiveTV

Live

Videos

വഞ്ചിപ്പാട്ട് കലാകാരിയായ ഈ കൊച്ചുമിടുക്കിയെ പരിചയപ്പെടാം  

ആലപ്പുഴക്കാർക്ക് വഞ്ചിപ്പാട്ടെന്നാൽ ജീവതാളമാണ്. വഞ്ചിപ്പാട്ട് മത്സരവേദിയിൽ ഞങ്ങൾ കണ്ടു അങ്ങനെ ഒരാളെ. വഞ്ചിപ്പാട്ടിന്റെ ഈണം താളം ചോരാതെ പാടുന്ന ഒരു കലാകാരിയെ.