LiveTV

Live

Videos

സന്നിധാനം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി മിഷൻ ഗ്രീൻ ശബരിമല

പ്ലാസ്റ്റിക് കവറുകൾക്ക് പകരം ചണ സഞ്ചി നൽകിയാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി സന്നിധാനത്തെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്ക് വലിയ കുറവുണ്ടായിട്ടുണ്ട്