LiveTV

Live

Videos

ഓര്‍ക്കിഡുകളുടെ കൂട്ടുകാരി

വിവിധ തരം ഓര്‍ക്കിഡുകളുടെ കൂട്ടുകാരിയാണ് കോഴിക്കോട് ജില്ലയിലെ പൊറ്റമ്മല്‍ സ്വദേശി ജിഷ സുരേഷ്. 18 വര്‍ഷമായി ഓര്‍ക്കിഡ് കൃഷിയില്‍ സജീവമായ ജിഷ ഓര്‍ക്കിഡ് വില്‍പനയും നടത്തുന്നുണ്ട്