LiveTV

Live

Videos

മുപ്പാലം,ശവക്കോട്ടപ്പാലം; കിഴക്കിന്റെ വെനീസ് പാലങ്ങളുടെ കൂടി നാടാണ്

ഉദയവും അസ്തമയവും ആഘോഷമാക്കുന്ന മുപ്പാലം ഏറെ പ്രിയമേറുന്നത് ക്യാമറ കാഴ്ചകൾക്കാണ്. കറുത്ത കാളിപ്പാലത്തിന് ആലപ്പുഴയുടെ കരിമിഴികളുടെ സൗന്ദര്യമാണ്. കണ്ണേറുകളുടെ കുറുമ്പുണ്ട് കൊച്ചു കടപ്പാലത്തിന്.