LiveTV

Live

Videos

കലോത്സവത്തെ നിറങ്ങളാല്‍ വരവേറ്റ് കുരുന്നുകള്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നിറങ്ങൾ കൊണ്ട് സ്വാഗതം ആശംസിച്ച് കുരുന്നുകൾ. ബീച്ചിൽ തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചാണ് 59ആം കലോത്സവത്തെ ആലപ്പുഴ സ്വാഗതം ചെയ്തത്.