LiveTV

Live

Videos

ദേശീയ ദിനാഘോഷ പൊലിമയിൽ യു.എ.ഇ

47ആം ദേശീയ ദിനാഘോഷ പൊലിമയിൽ യു.എ.ഇ. സ്വദേശികൾക്കൊപ്പം ഇന്ത്യ ഉൾപ്പെടെ നൂറുകണക്കിന്​ രാജ്യങ്ങളിൽ നിന്ന്​ ചേക്കേറിയ ആയിരങ്ങളും ആഘോഷ പരിപാടികളിൽ സജീവമാണ്​.