LiveTV

Live

Videos

മണാലിയിലെ ജിന്ന് 

മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. 20 പേർക്ക് അവസരം. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഡോ. ബാബു സാഗർ. വോട്ട് ചെയ്യാന്‍ : https://goo.gl/xM9cmW