LiveTV

Live

Videos

മിനി കൂപ്പര്‍ വിവാദം: കാരാട്ട് ഫൈസലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം  

ജനജാഗ്രത യാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്‍റെ ഉടമക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. വ്യാജ രേഘകള്‍ ചമച്ച് വാഹനം റജിസ്റ്റര്‍ ചെയ്തതിനാണ് കേസ്.