LiveTV

Live

Videos

അപര്‍ണ ശിവകാമിക്ക് പിന്തുണയുമായി സ്ത്രീ കൂട്ടായ്മ

ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതികള്‍ക്ക് പിന്തുണ നല്‍കിയ അധ്യാപിക അപര്‍ണ ശിവകാമിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വനിതാസംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിഷേധസംഗമം