LiveTV

Live

Videos

ഈ കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ സമ്പന്നരാണ്; സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കി ജി.എം.യു.പി.എസ്

സ്കൂളില്‍ ലൈബ്രറികള്‍ സാധാരണമാണ്.ഒരു സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി സ്ഥാപിക്കുക അത്ര എളുപ്പമല്ല.