LiveTV

Live

Videos

മഴ നനഞ്ഞ് സന്നിധാനം

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഒന്നര മണിക്കൂർ നീണ്ടു. സന്നിധാനത്തും പരിസരത്തും അപ്രതീക്ഷിതമായി എത്തിയ ശക്തമായ മഴ തീർത്ഥാടകരെ ശരിയ്ക്കും വലച്ചു.