LiveTV

Live

Videos

ജുമുഅഃ ഖുത്തുബ കേള്‍ക്കാന്‍ ഇതരമതസ്ഥര്‍ക്കു കൂടി സൗകര്യമൊരുക്കി മഞ്ചേരി മസ്ജിദ് ശാഫി കമ്മിറ്റി

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സഹോദര സമുദായാംഗങ്ങൾക്ക് കൂടി പരിചയപ്പെടാൻ മസ്ജിദിനകത്ത് തന്നെ സൗകര്യപ്പെടുത്തുകയായിരുന്നു