LiveTV

Live

Videos

കരകൗശല വസ്തുക്കൾ ഇസ്മയിലിന് ഒരു വീക്ക്നെസാണ്

മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഇസ്മയിലാണ് കലാസാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം കരകൗശലവസ്തുക്കളുടെ ശേഖരണവും ഹോബിയാക്കിയത്.