ശബരിമലയിൽ അഞ്ച് ഭാഷകളിൽ കേള്‍ക്കാം ശ്രീനിവാസസ്വാമിയെ..
ശബരിമലയിൽ അഞ്ച് ഭാഷകളിൽ കേൾക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട ഒരു ശബ്ദത്തിന്റെ ഉടമയാണ് ശ്രീനിവാസ സ്വാമി. ഈ ശബ്ദം അറിയിപ്പുകൾ മാത്രമല്ല, കൂട്ടം തെറ്റിപ്പോയ അയ്യപ്പന്മാരെ കണ്ടെത്താനും ഏക ആശ്രയമാണ്.
Live