LiveTV

Live

Videos

മല കയറാന്‍ മാലയിട്ടെങ്കിലും പിന്നെ ഇവരത് ഊരി

ആചാരപ്രകാരം തെറ്റാണങ്കിലും മാലയിട്ട പലരും അതൂരിക്കളഞ്ഞെന്ന് മേല്‍ശാന്തിമാര്‍ പറയുന്നു. സംഘര്‍ഷത്തിന്റെ നിറവിലല്ല, ഭക്തിയുടെ നിറവിലാണ് അയ്യപ്പനെ തൊഴേണ്ടതെന്ന ന്യയമാണ് മാല ഊരിയവര്‍ പറയുന്നത്.