LiveTV

Live

Videos

ശബരിമലയിലെ സുരക്ഷാ ചുമതലയില്‍ ഐ.എം വിജയനും

സുരക്ഷാ ചുമതലയില്‍ ആയിരത്തിലധികം പൊലീസുകാരുണ്ടെങ്കിലും സാന്നിധാനത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയനാണ്.