LiveTV

Live

Videos

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് കോഴിക്കോട് ആരംഭിച്ചു

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ്സ് നടക്കുന്നത്. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു