LiveTV

Live

Videos

പാലക്കാട് കല്‍പ്പാത്തിയിലെ രഥാരോഹണം

പാലക്കാട് കല്‍പ്പാത്തിയില്‍ രഥോത്സവത്തിന്റെ ഭാഗമായുള്ള രഥാരോഹണം നടന്നു. രഥപ്രയാണത്തിന് തുടക്കമായി. നാളെയാണ് രഥ സംഗമം