LiveTV

Live

Videos

ചുമരിന്റെ പകുതിഭാഗം മണ്‍കട്ട കൊണ്ട് മറച്ച ഈ ഒറ്റമുറി ഒരു അംഗനവാടിയാണ്;കൃത്യമായ വായുസഞ്ചാരമില്ലാത്ത ഇവിടെയാണ് കുറച്ചു കുരുന്നുകള്‍ പഠിക്കുന്നത്

നിരവധി ഹൈടെക് അംഗൻവാടികളും ആധുനിക പഠന സാഹചര്യവുമുള്ള നമ്മുടെ നാട്ടിൽ ഇതാ ഇങ്ങനെയും ഒരംഗനവാടി. തിരുമ്പാടി അമ്പലപാറ അംഗൻവാടിയിലെ കുരുന്നുകള്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം അനുഭവിക്കുകയാണ്.