LiveTV

Live

Videos

സേഫ് സോൺ സേഫായി പതിനൊന്നാം വയസ്സിലേക്ക്

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനും വഴിയിൽ വേണ്ട സഹായങ്ങൾ നൽകുന്നതിനുമാണ് സേഫ് സോൺ പദ്ധതി ആവിഷ്കരിച്ചത്. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് കൺട്രോളിങ് സ്റ്റേഷനുകൾ.