LiveTV

Live

Videos

പീപ്പിള്‍സ് ഫൌണ്ടേഷന്‍ കോഴിക്കോട് ജില്ലയിലെ പ്രളയ ബാധിതര്‍ക്ക് 22 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു

സംസ്ഥാന വ്യാപകമായി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കട്ടിപ്പാറയില്‍ ഉള്‍പ്പെടെ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.