LiveTV

Live

Videos

വിരിവെച്ച് വിശ്രമിക്കാന്‍ അയ്യപ്പന്മാര്‍ ദിവസങ്ങൾ കാക്കേണ്ടിവരും

ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ ബേസ് ക്യാമ്പായ നിലക്കലിൽ ഒരുക്കങ്ങൾ പൂർത്തിയായില്ല. അയ്യപ്പൻമാർക്ക് വിരിവെക്കുന്നതിനുള്ള മണ്ഡപങ്ങളുടെ പണി പോലും പാതി വഴിയിലാണ്