LiveTV

Live

Videos

ഞങ്ങളും ഡി.വൈ.എഫ്.ഐക്കാരെന്ന് കാര്‍ത്തികയും ശ്യാമയും ശിഖയും നന്ദനയും 

ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ മുഴുവന്‍ സമയ പ്രതിനിധികളായി നാല് ട്രാന്‍സ്ജെന്റേഴ്സാണ് പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഒരു യുവജനസംഘടനയുടെ സംസ്ഥാനസമ്മേളന ട്രാന്‍സ്ജെന്‍ററുകള്‍ പങ്കെടുക്കുന്നത്.