LiveTV

Live

Videos

മന്‍സൂര്‍ അലിയുടെ പി.എസ്‍.സി വിശേഷങ്ങള്‍

കാസര്‍കോട് ജയില്‍ സൂപ്രണ്ട്, പാലക്കാട് എടത്തനാട്ടുകര സ്വദേശി; മന്‍സൂര്‍ അലി കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ എഴുതിയ 50 പി.എസ് .സി പരീക്ഷകളിലും റാങ്ക് ലിസ്റ്റിൽ. 10 ഒാളം പരീക്ഷകളിൽ റാങ്ക് പത്തിൽ താഴെ.