LiveTV

Live

Videos

പി.കെ ശശിയെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ഡി.വൈ.എഫ്.ഐ നേതാക്കള്‍

പി.കെ ശശിക്കെതിരായ പരാതി ചർച്ചയാകുമോ എന്നറിയാൻ താൻ പ്രവാചകനല്ലെന്ന് ആയിരുന്നു എം സ്വരാജിന്റെ മറുപടി.