LiveTV

Live

Videos

ബാലതാരമായെത്തി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരം ജീവന്റെ വിശേഷങ്ങള്‍

സീരിയലുകളിലൂടെയാണ് ജീവന്‍ അഭിനയരംഗത്തെത്തിയത്. ബാലതാരമായ മമ്മി ആന്‍ഡ് മീ, മൈ ബോസ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്.