LiveTV

Live

Videos

അങ്ങിനെയൊന്നും സൂര്യന് രാജീവിനെ തോല്‍പ്പിക്കാനാവില്ല;ഏത് കൊടുംവെയിലത്തും കണ്ണിമ ചിമ്മാതെ ആകാശം നോക്കുന്ന 53കാരന്‍

ചിങ്ങവനം സ്വദേശിയായ രാജീവ് ഐറിസ് പൊളി ടെക്‌നിക്ക് ജീവനക്കാരനായാണ് അട്ടപ്പാടിയില്‍ എത്തിയത്. തുടര്‍ച്ചയായി ഏത് കൊടും വെയിലത്തും സൂര്യനെ നേരിട്ട് നോക്കി എത്ര നേരം വേണമെങ്കിലും ഇരിക്കും.