LiveTV

Live

Videos

വൈകല്യങ്ങളെ വര്‍ണങ്ങള്‍ കൊണ്ട് തോല്‍പിച്ച് ആര്യ  

ജന്‍മനാ ബധിരയും മൂകയുമാണ് കൊല്ലം തേവലക്കര സ്വദേശിനിയായ ആര്യ അനില്‍‍ . സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവത്തില്‍ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട് ഈ കലാകാരി