LiveTV

Live

Videos

പ്രസവ ശേഷം വയര്‍ കുറയുന്നില്ലേ?ഫലപ്രദമായ വ്യായാമങ്ങളുമായി അരുണ്‍ ജ്യോതി

വയറ് ചാട്ടം പരിഹരിക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമാകുന്ന ചില ടിപ്സുകളാണ് ഇന്ന് കയ്യൊപ്പിൽ.എറണാകുളം വൈറ്റില സ്വദേശി അരുൺ ജ്യോതിയാണ് നമുക്ക് ഇക്കാര്യം പറഞ്ഞു തരുന്നത്.