LiveTV

Live

Videos

ജമ്നാ പ്യാരി, കരോളി, തോത്തോപാരി; അരുമകളായ ആടുകളെ കുറിച്ചും അവയുടെ പരിപാലനത്തെക്കുറിച്ചും ബാബു

വയനാട് ജില്ലയിലെ വടുവന്‍ച്ചാല്‍ സ്വദേശി ബാബു ഒരു മികച്ച കര്‍ഷകനാണ്.ബാബുവിന്റെ ആടുകളും പരിപാലന രീതികളുമാണ് ഇന്ന് കയ്യൊപ്പില്‍ നമ്മള്‍ പരിചയപ്പെടുന്നത്.