LiveTV

Live

Videos

‘’മാതാ പിതാ ഗുരു ദൈവ’’വുമായി മനോജ്.കെ.ജയന്‍

നടന്‍ മനോജ് കെ. ജയന്‍ എഴുതിയ ‘മാതാപിതാ ഗുരു ദൈവം’ എന്ന പുസ്തകം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. ആത്മകഥാംശമുള്ള കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം