LiveTV

Live

Videos

പാട്ടെഴുത്തിന്റെ 25 വര്‍ഷങ്ങള്‍;ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അതിഥിയില്‍

സിനിമാ നാടക ഗാനരചനാ രംഗത്ത് തന്റേതായ ഇടം അടയാളപ്പെടുത്തിയ ആളാണ് രാജീവ് ആലുങ്കൽ.ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് സിനിമാ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത്.