LiveTV

Live

Videos

ക്ലാസ് ലൈബ്രറികളില്‍ പുസ്തകങ്ങള്‍ നിറയ്ക്കാന്‍ പുസ്തക വണ്ടിയുമായി കുട്ടികള്‍

നാല് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. വിദ്യാര്‍ത്ഥികളില്‍ 15 കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ട്. ആടിയും പാടിയും ബാന്റ് മേളവുമെല്ലാമായി അവിടെ നിന്നെല്ലാം പുസ്തകങ്ങള്‍ ശേഖരിച്ചു.