LiveTV

Live

Videos

ഗൂഗിളിന്‍റെ പുരസ്കാരം കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥിക്ക്;750 ഡോളര്‍ സ്കോളര്‍ഷിപ്പ് ലഭിക്കും  

പാലക്കാട് നാട്ടുക്കല്‍ സ്വദേശി ആഷിഖ് അബ്ദുല്‍ ഹമീദിനാണ് പുരസ്കാരം ലഭിച്ചത്.ആദ്യമായാണ് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാത്ത വിദ്യാര്‍ഥിക്ക് വെങ്കട് പഞ്ചാപകേശന്‍ പുരസ്കാരം ലഭിക്കുന്നത് പുരസ്കാരം.