LiveTV

Live

Videos

കാണാതെ പോകരുത് തങ്കശ്ശേരിയുടെ മനോഹാരിത

കൊല്ലത്തിന്റെ തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ് കിടക്കുന്ന തങ്കശ്ശേരി മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലമാണ്. ജില്ലയിലെ വിനോദസഞ്ചാരഭൂപടത്തില്‍ കാര്യമായി ഇടം പിടിക്കാത്ത പ്രദേശം കൂടിയാണ് തങ്കശ്ശേരി.