LiveTV

Live

Videos

വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ മലപ്പുറത്ത് നിര്‍ദ്ധന കുടുംബത്തിന് വീടു നിര്‍മ്മിച്ച് നല്‍കി  

കുഴിമണ്ണയിലെ റീജണല്‍ കോളേജ് ഒഫ് സയന്‍സ് & ഹ്യുമാനിറ്റീസ് ലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് 650 ചതുരശ്ര അടിയില്‍ നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്കിയത്.