LiveTV

Live

Videos

പ്രളയാനന്തര കേരളത്തിന് സൌജന്യചികിത്സയുമായി ക്ലിഫ്

പ്രളയത്തിന് ശേഷം ജനങ്ങൾ പല അസുഖങ്ങളുടേയും പിടിയിലാണ്. ചിലർ ചികിത്സ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അത്തരക്കാർക്ക് എങ്ങനെ ആശ്വാസമാകാം എന്ന ചിന്തയിലാണ് ക്ലിഫിന് തുടക്കമിട്ടത്