LiveTV

Live

Videos

ഇനി കേരളം മുഴുവന്‍ സൗരഭ്യം പരത്താനൊരുങ്ങി കേരള സോപ്സ് 

കേരള സോപ്‌സിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി വ്യവസായ വകുപ്പ്. മലബാറിന് പുറത്തും വിദേശത്തും വിപണി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും