LiveTV

Live

Videos

വിദ്യാര്‍ഥികള്‍ക്ക് കേരള കലകളുടെ മേളം ഒരുക്കി ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂള്‍

  പാഠഭാഗങ്ങളില്‍ വായിച്ച് പഠിക്കുന്ന കേരളീയ കലകളുടെ പ്രത്യേകതകള്‍ നേരിൽക്കണ്ട് മനസിലാക്കാനുള്ള അവസരമാണ് കലകളുടെ സംഗമത്തിലൂടെ ഒരുക്കിയത്.